App Logo

No.1 PSC Learning App

1M+ Downloads
അഭിരുചി അളന്നു നിർണയിക്കുന്നത് ..........................................ഉപയോഗിച്ചാണ് .

Aസാമാന്യ അഭിരുചി ശോധകം

Bഅഭിരുചി ശോധകങ്ങൾ

Cസാമാന്യ അഭിരുചി ശോധകം

Dകായികാഭിരുചി ശോധകം

Answer:

B. അഭിരുചി ശോധകങ്ങൾ

Read Explanation:

അഭിരുചി അളന്നു നിർണയിക്കുന്നത് അഭിരുചി ശോധകങ്ങൾ ഉപയോഗിച്ചാണ്  അഭിരുചി ശോധകങ്ങൾ ഒരു വ്യക്തിയുടെ പ്രത്യേക മികവ് അളക്കുകയൊ വിലയിരുത്തുകയോ ചെയ്യുന്നു


Related Questions:

Mainstreaming in inclusive education means:
ക്രിയാ ഗവേഷണത്തെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ ?

മനശാസ്ത്രം അഥവാ സൈക്കോളജി എന്ന പദത്തിൻറെ അർത്ഥം ?

  1. ആത്മാവിൻറെ ശാസ്ത്രം എന്നാണ്. 
  2. വ്യവഹാരത്തിൻ്റെ ശാസ്ത്രം എന്നാണ്. 
  3. ബോധമണ്ഡലത്തിൻ്റെ ശാസ്ത്രം എന്നാണ്. 
ഏതു വിജ്ഞാനശാഖയാണ് 'ലെജിറ്റിമേറ്റ് ചൈൽഡ് ഓഫ് ഫിലോസഫി' എന്നറിയപ്പെടുന്നത് ?
സർക്കാർ സ്കൂളുകളിൽ മതപഠനം പാടില്ല എന്ന് പറയുന്ന ആർട്ടിക്കിൾ ?